Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Latin Community

ലത്തീൻ സമുദായത്തോടു നീതി കാട്ടിയില്ലെന്ന്

കൊ​​​ച്ചി : മ​​​ന്ത്രി​​​സ​​​ഭാ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ൽ ല​​​ത്തീ​​​ൻ ക​​​ത്തോ​​​ലി​​​ക്കാ സ​​​മു​​​ദാ​​​യ​​​ത്തോ​​​ട് നീ​​​തി​​​പൂ​​​ർ​​​വ​​​മാ​​​യ നി​​​ല​​​പാ​​​ട​​​ല്ല കോ​​​ൺ​​​ഗ്ര​​​സ് സ്വീകരിച്ച​​​തെ​​​ന്ന് കെ​​​എ​​​ൽ​​​സി​​​എ ആ​​​രോ​​​പി​​​ച്ചു.

ജ​​​നാ​​​ധി​​​പ​​​ത്യ​​​ബോ​​​ധ​​​മു​​​ള്ള സ​​​ർ​​​ക്കാ​​​ർ വ​​​ര​​​ണ​​​മെ​​​ന്ന് ആ​​​ഗ്ര​​​ഹി​​​ച്ചു നി​​​ല​​​പാ​​​ടെ​​​ടു​​​ത്ത​​​താ​​​ണ് ല​​​ത്തീ​​​ൻ സ​​​മു​​​ദാ​​​യാം​​​ഗ​​​ങ്ങ​​​ൾ.

ഈ ​​​നി​​​ല​​​പാ​​​ട് കോ​​​ൺ​​​ഗ്ര​​​സ് നേ​​​തൃ​​​ത്വ​​​ത്തി​​​നും ബോ​​​ധ്യ​​​മു​​​ള്ള​​​താ​​​ണെ​​​ന്നും സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഷെ​​​റി ജെ. ​​​തോ​​​മ​​​സും ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ബി​​​ജു ജോ​​​സിയും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Latest News

Corehub Up